മനാമ: ബഹ്റൈൻ രാജാവ് ശൈഖ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സിംഹാസനാരോഹണ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി 457 തടവുകാർക്ക് പൊതു മാപ്പ് നൽകി.
രാജ്യപുരോഗതിയിലും കെട്ടുറപ്പിലും ബഹ്റൈൻ ഏറെ മുന്നിൽ നിൽക്കുന്ന ഗൾഫ് രാഷ്ട്രമാണ് എന്ന് തെളിയിക്കുകയാണ് ഈ പൊതുമാപ്പിലൂടെ.

By admin

Leave a Reply

Your email address will not be published. Required fields are marked *