തിരുവനന്തപുരം: പീഡന പരാതിയില്‍ അന്വേഷണം നേരിടുന്ന മുകേഷ് എം.എല്‍.എയെ സിനിമാ കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കി.
പകരം ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. ഫെഫ്ക അധ്യക്ഷന്‍ ബി. ഉണ്ണികൃഷ്ണനെ സമിതിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. സിനിമാ കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതിയില്‍ മുകേഷിനെ ഉള്‍പ്പെടുത്തിയതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.