ദുബായ് ലാൻഡിലെ റുകാൻ കമ്മ്യൂണിറ്റിയിൽ യൂണിയൻ കോപ് ശാഖ തുടങ്ങും

ദുബായ് ലാൻഡിലെ വാദി അൽ സഫയിൽ റുകാൻ റെസിഡെൻഷ്യൽ കമ്മ്യൂണിറ്റിയിൽ പുതിയ ബ്രാഞ്ച് തുടങ്ങാൻ ധാരണയിലെത്തി യൂണിയൻ കോപ്. കോണ്ടിനെന്റൽ ഇൻവെസ്റ്റ്മെന്റ്സ് എൽഎംഡി എൽഎൽസിയുമായി ചേർന്നാണ് പദ്ധതി.

യൂണിയൻ കോപ് സിഇഒ മുഹമ്മദ് അൽ ഹഷെമി, എൽഎംഡി മാനേജിങ് പാർട്ണർ ഹമദ് അൽ അബ്ബാർ എന്നിവർ ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. 21,000 ചതുരശ്രയടിയിലാണ് പുതിയ ശാഖ.
 

By admin