കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത: ഉടൻ കേരളം സന്ദർശിക്കുമെന്ന് അർജൻ്റീന ഫുട്ബോൾ ഫെഡറേഷൻ

തിരുവനന്തപുരം: കേരളത്തിലെ ഫുട്ബാൾ പ്രേമികൾക്ക് സന്തോഷ വാർത്ത. അർജൻ്റീന ഫുട്ബാൾ ഫെഡറേഷൻ പ്രതിനിധികൾ ഉടൻ കേരളം സന്ദർശിക്കും. കായിക മന്ത്രി വി അബ്ദുറഹ്മാൻ്റെ നേതൃത്വത്തിൽ സ്പെയിനിലെ മാഡ്രിഡിൽ അർജൻ്റീന ഫുട്ബോൾ ഫെഡറേഷൻ അധികൃതർ നടത്തിയ ചർച്ചയിലാണ് തീരുമാനം. അർജൻ്റീന ഫുട്ബോൾ ഫെഡറഷൻ കേരളത്തിൽ ഫുട്ബോൾ പരിശീലന കേന്ദ്രം തുടങ്ങാനും സാധ്യതയുണ്ട്.
 

By admin