കുവൈറ്റ്: ബിഷപ്പ് മൂർ കോളേജ് മാവേലിക്കര അലൂമ്നി അസോസിയേഷൻ കുവൈറ്റ് വെബിനാര്‍ (വേനൽത്തുമ്പികൾ സീസൺ 3) സംഘടിപ്പിക്കുന്നു. കൗൺസിലിംഗ് സൈക്കോളജിസ്റ്റും, ബിഹേവിയറല്‍ അനലിസ്റ്റുമായ റസിയ നിസ്സാറിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ മാനസിക ആരോഗ്യവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്   ഉത്തരം നൽകും.
സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://forms.gle/n2MqW9KL7HTyJ3DQ7 എന്ന ലിങ്കിലുള്ള ഗൂഗിൾ ഫോം വഴി രജിസ്റ്റര്‍ ചെയ്യണം. വെള്ളിയാഴ്ച (സെപ്തം. 6) വൈകിട്ട് ആറു മണിക്ക് സൂം വഴിയാണ് വെബിനാര്‍ നടത്തുന്നത്. ഫോണ്‍: 6997 1523 , 6643 8094,9754 2985 

By admin

Leave a Reply

Your email address will not be published. Required fields are marked *