കുവൈറ്റ്: കുവൈത്തില്‍ വിവിധ കേസുകളിലായി 7 മയക്കുമരുന്ന് വില്‍പ്പനക്കാരെ പിടികൂടി.  ഇവരില്‍ നിന്നും കഞ്ചാവും 28500 സൈക്കോ സ്ട്രിപ്പ് ഗുളികകള്‍ അടക്കം 25 കിലോ വിവിധയിനം മയക്കുമരുന്നുകളും പിടികൂടി

By admin

Leave a Reply

Your email address will not be published. Required fields are marked *