ശരീരം ആരോഗ്യത്തോടെയിരിക്കുന്നു എന്നതിന്റെ 10 ലക്ഷണങ്ങൾ
ശരീരം ആരോഗ്യത്തോടെയിരിക്കുന്നു എന്നതിന്റെ 10 ലക്ഷണങ്ങൾ
ശരീരം ആരോഗ്യത്തോടെയിരിക്കുന്നു എന്നതിന്റെ 10 ലക്ഷണങ്ങൾ
സുഖപ്രദവുമായ മലവിസർജ്ജനം ദഹനവ്യവസ്ഥ സുഗമമായി പ്രവർത്തിക്കുന്നു എന്നതിൻ്റെ സൂചനയാണ്. ആരോഗ്യമുള്ള ആളുകൾക്കും ദിവസത്തിൽ ഒരിക്കൽ മലവിസർജ്ജനം നടക്കുന്നു.
മൃദുവും ജലാംശമുള്ളതുമായ ചുണ്ടുകൾ ശരീരത്തിൽ ആവശ്യത്തിന് ജലാംശമുള്ളതിന്റെ ലക്ഷണമായി വിദഗ്ധർ പറയുന്നു.
ക്യത്യമായ ആർത്തവ ചക്രം നിങ്ങൾ ആരോഗ്യവതിയാണെന്നതിന്റെ മറ്റൊരു ലക്ഷണമാണ്.
ആരോഗ്യകരമായ ശരീരഭാരം നിങ്ങൾ ആരോഗ്യവാനാണെന്നതിന്റെ ലക്ഷണമാണ്.
ശരീരം ഭക്ഷണം നന്നായി ദഹിക്കുന്നുവെങ്കിൽ ദഹനനാളം പോഷകങ്ങളെ കാര്യക്ഷമമായി ആഗിരണം ചെയ്യുന്നുവെന്നും കുടലിന്റെ പ്രവർത്തനം ആരോഗ്യകരമായി നടക്കുന്നു എന്നതിന്റെയും ലക്ഷണമാണ്.
ശരീരത്തിൽ മുറിവുകൾ ഉണ്ടായാൽ തന്നെ പെട്ടെന്ന് ഉണങ്ങുന്നുണ്ടെങ്കിൽ അതും ശരീരം ആരോഗ്യകരമായിരിക്കുന്നതിന്റെ ലക്ഷണമാണ്.
രാവിലെ എപ്പോഴും ഫ്രഷായി എനർജിയോടെ എഴുന്നേൽക്കാൻ പറ്റുന്നതാണ് മറ്റൊരു ലക്ഷണം.
ആരോഗ്യകരമായ മുടിയും നഖവുമാണ് മറ്റൊരു ലക്ഷണം.