രഞ്ജിത്തിനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു ബംഗാളി നടി.തന്നെ സിനിമയിലേക്ക് തെരഞ്ഞെടുത്തതായി അറിയിച്ചതിന്റ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ എത്തിയതെന്നും, കൊച്ചിയില്‍ വച്ചു കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടന്നതെന്നും നടി സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു .രഞ്ജിത്തിന്റെ കയ്യില്‍ നിന്നും സിഗരറ്റ് വാങ്ങിയത് രഞ്ജിത്ത് മറ്റൊരു അര്‍ത്ഥത്തില്‍ കണ്ടതാകാമെന്നും, കൂടിക്കാഴ്ചയില്‍ തനിക്ക് മദ്യം വാഗ്ദാനം ചെയ്‌തെങ്കിലും നിഷേധിച്ചു എന്നും നടി വ്യക്തമാക്കി. താനാണ് മലയാളം സിനിമയില്‍ പ്രമുഖര്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ ആരംഭിച്ചതെന്നും,താന്‍ തന്നോട് സത്യസന്ധത പുലര്‍ത്തുന്നു എന്ന് ഉറച്ചു പറയാന്‍ ആകുമെന്നും നടി […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1