മനാമ: കെഎഫ്‌സി ബഹ്റൈന്‍ സംഘടിപ്പിക്കുന്ന ‘ഇന്റര്‍നാഷണല്‍ മീലാദ് സമ്മേളനം സെപ്റ്റംബര്‍ 6 വെള്ളിയാഴ്ച വൈകീട്ട് 7.30 നു കന്നഡ ഭവന്‍ മനാമയില്‍ വെച്ച് നടത്തുന്നു . മീലാദ് സമ്മേളനത്തിന്റെ മുഖ്യ പ്രഭാഷണം ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂരാണ് നേതൃത്വം വഹിക്കുക. പരിപാടിയുടെ മുഖ്യാതിഥിയായി ഏനപോയ അബ്ദുല്ല കുഞ്ഞി ഹാജിയും, വിശിഷ്ടാതിഥിതികളായി യുടി ഇഫ്തിക്കര്‍ ഫരീദും അബ്ദുല്‍ ലത്തീഫും എത്തും . 
സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യപ്രദമായ ഇരിപ്പിട സ്ഥലങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഈ പരിപാടിയിലേക്ക് കുട്ടികളും കുടുംബങ്ങള്‍ അടക്കം എല്ലാവരേയും ക്ഷണിക്കുന്നതായി കെഫ്‌സി ബഹ്റൈന്‍ ഭാരവാഹികള്‍ അറിയിച്ചു .

By admin

Leave a Reply

Your email address will not be published. Required fields are marked *