തൊടുപുഴ: കുളിരാങ്കല്‍ ഡോ. എബ്രഹാം വര്‍ഗീസ് (87) അന്തരിച്ചു. സംസ്‌ക്കാരം ഞായറാഴ്ച 3 ന് കോതായിക്കുന്ന് സെന്റ് മേരീസ് യാക്കോബായ പളളിയില്‍. ഭാര്യ: ഏലിയാമ്മ എബ്രഹാം (റിട്ട. അധ്യാപിക).
മക്കള്‍: ഡോ. ജോര്‍ജ് എബ്രഹാം (മെഡിക്കല്‍ സൂപ്രണ്ട്, മാര്‍ ബസേലിയോസ് ഹോസ്പിറ്റല്‍, കോതമംഗലം), ഗ്രെയ്‌സ് മേരി ചെറിയാന്‍, അന്ന മാത്യു (അനു).
മരുമക്കള്‍: സി.എം ചെറിയാന്‍ (റെജി) ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (ചെറുകോത്ത് ചെമ്പ് വൈക്കം), ഡോ. സി.എ മാത്യു (ബോബി ചെമ്മരിക്കാട്ട്, മയില്‍വാഹനം, ഷൊര്‍ണൂര്‍), ഡോ. അനു അന്ന വര്‍ഗീസ് (അസി. പ്രൊഫസര്‍, എം.എ കോളജ് കോതമംഗലം) മഠത്തിപ്പറമ്പില്‍, പിറവം.