വീട്ടിൽ ആയാലും ക്ഷേത്രത്തിൽ ആയാലും ഇഷ്ട ദേവതയെ ആദ്യം മുതൽ അവസാനം വരെ പൂജിക്കേണ്ടുന്ന രീതി താഴെ ചേർക്കുന്നു
1- ഈശ്വരനെ ക്ഷണിക്കുക.2- ഇരിപ്പിടം നല്‍കുക.3- തൃപ്പാദങ്ങള്‍ കഴുകുക.4- ജലം അര്‍പ്പിക്കുക.5- കുടിക്കാന്‍ ജലം നല്‍കുക.6- പാല്, തേന്‍ തുടങ്ങിയവ നല്‍കുക.7-നീരാട്ട്8- വസ്ത്രം ധരിപ്പിക്കുക.9 -പൂണൂല് ധരിപ്പിക്കുക.10- വാസന ദ്രവ്യങ്ങള്‍, ചന്ദനം, കുങ്കുമം ചാര്‍ത്തുക.11-പൂചൂടുക.12 – സംബ്രാണി കത്തിക്കുക.13- വിളക്ക് തെളിയിക്കുക.14- പ്രസാദ നിവേദനം.15- വെറ്റയും പാക്കും നല്‍കുക.16- നാളികേര ആരതി.