കൊച്ചി: തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് അനില്‍ അക്കരെ. സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.
ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎല്‍എ രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നേരത്തെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ്‌ഗോപിയോട് വീണ്ടും പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളിയത്