കാറു വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കം; ഭർത്താവിന്റെ തലക്കടിച്ച് ഭാര്യ, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: നരുവാ മൂട്ടിൽ ഭാര്യ ഭർത്താവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ചു. കാറു വാങ്ങാൻ വസ്തു ഗ്യാരണ്ടി നൽകണമെന്ന ഭർത്താവിൻ്റെ ആവശ്യത്തിലാണ് തർക്കം തുടങ്ങിയത്. എന്നാൽ ഇത് എതിർത്ത ഭാര്യയെ ഭർത്താവ് മദ്യപിച്ച് ആക്രമിച്ചു. ഇതേ തുടർന്ന് ഭാര്യ തടിയെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. നരുവാമൂട് സ്വദേശി പ്രസാദിനെയാണ് ഭാര്യ ചിഞ്ചു തലക്കടിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചു. 

മുൻകൂർ ജാമ്യം തേടി രഞ്ജിത്ത്; നീക്കം എഫ്ഐആറിനെ തുടർന്ന്; പൊലീസ് നീക്കം കൂടി നിരീക്ഷിച്ച ശേഷം തുടർനടപടി

https://www.youtube.com/watch?v=Ko18SgceYX8

By admin