AMMA നേതൃത്വത്തിൽ ഇരുന്നപ്പോൾ ഉണ്ടായ വിവാദങ്ങൾ മനസ് വേദനിപ്പിച്ചുവെന്ന് നടൻ മോഹൻലാൽ. എല്ലാവർക്കും നന്ദി, പുതിയ നേതൃത്വം ഉണ്ടാകുമെന്ന് ശുഭപ്രതീക്ഷ. വിമർശിച്ചതിനും തിരുത്തിയതിനും നന്ദി ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നുവെന്നാണ് അമ്മ പ്രസിഡന്റ് മോഹൻലാൽ അറിയിച്ചത്. ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മറ്റ് കാര്യങ്ങൾക്കുമായി നിലവിലുള്ള ഭരണ സമിതി താത്കാലിക സംവിധാനമായി തുടരുമെന്നും മോഹൻലാൽ അറിയിച്ചു. മോഹൻലാലിന്റെ രാജിക്കത്തിന്റെ പൂർണരൂപം ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *