സംവിധായകന് രഞ്ജിത്തിനെതിരെയുള്ള ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകളില്‍ മന്ത്രി സജി ചെറിയാനെ വിമര്‍ശിച്ച് ആഷിഖ് അബു. വെളിപ്പെടുത്തലുമായി ഒരാള്‍ മുന്നോട്ട് വരുമ്പോള്‍ അതൊന്ന് അന്വേഷിക്കാനുള്ള സാമാന്യ മര്യാദ പോലും കാണിക്കാതെ വേട്ടക്കാരന്റെ വിശദീകരണങ്ങളില്‍ ഒതുങ്ങിപ്പോകുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്ന് സംവിധായകന് പറഞ്ഞു. സംവിധായകന് രഞ്ജിത്തിനെ അക്കാദമി ചെയര്മാന് എന്ന പദവിയില്‍ നിന്നും മാറ്റി നിര്‍ത്തണം. സ്വന്തം അനുഭവം ഒരു സ്ത്രീ വന്ന് തുറന്നു പറയുമ്പോള്‍ അത് വിശ്വസിക്കുക എന്നുള്ളതാണ് പ്രാഥമികമായി ഒരു ഇടതുപക്ഷ പ്രവര്ത്തകന് ചെയ്യേണ്ടത്. […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1