കോഴിക്കോട് : മൈജി ഓണം മാസ്സ് ഓണത്തിനോടനുബന്ധിച്ചു ഓണം സ്പെഷ്യൽ രാപ്പകൽ സെയിൽ പൊറ്റമ്മൽ മൈജി ഫ്യൂച്ചറിലും, മൈജി കംപ്ലീറ്റ് ഹോം ബസാറിലും, വടകര മൈജി ഫ്യൂച്ചറിലും തുടങ്ങി. ഇന്ന് രാവിലെ 10 മുതൽ രാത്രി 12 വരെ ഉപഭോക്താവിന് ഷോപ്പ് ചെയ്യാൻ അവസരമുണ്ട്. വമ്പൻ കില്ലർ പ്രൈസ് ഓഫേഴ്സ്, കോംബോ ഓഫേഴ്സ്, ക്യാഷ്ബാക്ക് ഓഫേഴ്സ്, ഉറപ്പായ സൗജന്യ സമ്മാനങ്ങൾ എന്നിവയാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്.
പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും നറുക്കെടുപ്പില്ലാതെ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണുള്ളത്. സ്മാർട്ട് ഫോൺ അല്ലെങ്കിൽ ടാബ്ലെറ്റ് പർച്ചേസുകളിൽ വമ്പൻ സമ്മാനങ്ങളാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്.5000 രൂപ മുതൽ 9,999 വരെയുള്ള സ്മാർട്ട് ഫോൺ അല്ലെങ്കിൽ ടാബ്ലെറ്റ് പർച്ചേസിന് അയൺ ബോക്സ് അല്ലെങ്കിൽ ഇലക്ട്രിക്ക് കെറ്റിൽ അല്ലെങ്കിൽ ബ്ലൂ ടൂത്ത് സ്പീക്കർ അല്ലെങ്കിൽ പവർ ബാങ്ക് എന്നിവ സമ്മാനം.10,000 മുതൽ 19,999 വരെയുള്ള പർച്ചേസുകളിൽ കടായി, തവ, ഫ്രൈ പാൻ കോംബോ അല്ലെങ്കിൽ സ്മാർട്ട് വാച്ച് അല്ലെങ്കിൽ സീലിംഗ് ഫാൻ അല്ലെങ്കിൽ ഗ്യാസ് സ്റ്റവ് സമ്മാനം നേടാം. 20,000 രൂപ മുതൽ 39,999 രൂപ വരെയുള്ള പർച്ചേസുകളിൽ മിക്സർ ഗ്രൈൻഡർ, ടവർ സ്പീക്കർ, പെഡസ്റ്റൽ ഫാൻ ഇവയിൽ ഏതെങ്കിലുമൊന്ന് സ്വന്തമാക്കാം. 40,000 മുതൽ 69,999 രൂപ വരെയുള്ള പർച്ചേസുകളിൽ എയർ ഫ്രയർ അല്ലെങ്കിൽ ഒ.ടി.ജി , അല്ലെങ്കിൽ പാർട്ടി സ്പീക്കർ അല്ലെങ്കിൽ കിച്ചൺ കിറ്റ് കോംബോ എന്നിവയിൽ ഇഷ്ടമുള്ളത് സ്വന്തമാക്കാം. 70,000 മുതൽ 1,19,999 വരെയുള്ള പർച്ചേസുകളിൽ മിക്സർ ഗ്രൈൻഡർ അല്ലെങ്കിൽ 32 ഇഞ്ച് ടി.വി, അല്ലെങ്കിൽ സെമി ഓട്ടോമാറ്റിക്ക് വാഷിങ് മെഷീൻ, അല്ലെങ്കിൽ സൗണ്ട് ബാർ അല്ലെങ്കിൽ ഓവൻ സമ്മാനം. 1,20,000 മുകളിലുള്ള പർച്ചേസുകളിൽ ടോപ്പ് ലോഡ് വാഷിങ് മെഷീൻ അല്ലെങ്കിൽ വാക്കം ക്ലീനർ അല്ലെങ്കിൽ ടാബ്ലെറ്റ് സമ്മാനമായി നേടാം.32, 43, 55 ഇഞ്ച് സ്മാർട്ട് എൽ.ഇ.ഡി ടി.വി കൾ കില്ലർ പ്രൈസിൽ സ്വന്തമാക്കാം. 6.5 കെജി ടോപ് ലോഡ് വാഷിങ് മെഷീനുകളിലും 7 കെജി സെമി ഓട്ടോമാറ്റിക്ക് വാഷിങ് മെഷീനുകളിലും കില്ലർ പ്രൈസ് ലഭ്യമാണ്.ഇത് കൂടാതെ സിംഗിൾ ഡോർ, ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ, ഗ്ലാസ്സ് ടോപ്പ് റ്റു ബർണർ ഗ്യാസ് സ്റ്റവ്, എയർ ഫ്രയർ, ത്രീ ജാർ മിക്സർ ഗ്രൈൻഡർ, ഇലക്ട്രിക്ക് കെറ്റിൽ, അയൺ ബോക്സ്, സീലിംഗ് ഫാൻ, പെഡസ്റ്റൽ ഫാൻ, ഇൻഡക്ഷൻ കുക്കർ, ഗ്ലാസ് സെറ്റ്, കടായി, തവ, ഫ്രൈ പാൻ വിത്ത് ലിഡ് കോംബോ, പ്രഷർ കുക്കർ, തവ ഫ്രൈ പാൻ, ഹുഡ്, വാട്ടർ പ്യൂരിഫയർ, വാക്കം ക്ലീനർ എന്നിങ്ങനെ ഒരു വീട്ടിലേക്ക് വാങ്ങാൻ ആഗ്രഹിക്കുന്നതെന്തും ഏറ്റവും കുറഞ്ഞ കില്ലർ പ്രൈസിൽ വാങ്ങാം. ലാപ്ടോപ്പുകളുടെ വില 15,990 രൂപ മുതൽ തുടങ്ങുന്നു.
5000 രൂപക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് മൈജി ഓണം മാസ്സ് ഓണം നറുക്കെടുപ്പിൽ പങ്കെടുക്കാം. 5 കാറുകൾ, 100 ആക്റ്റിവ സ്കൂട്ടറുകൾ, 100 പേർക്ക് ഇന്റർനാഷണൽ ഹോളിഡേ ട്രിപ്പ്, 100 പേർക്ക് സ്റ്റാർ റിസോർട്ട് വെക്കേഷൻ ട്രിപ്പ്, 45 ദിവസത്തേക്ക് ദിവസവും ഒരു ഭാഗ്യശാലിക്ക് 1 ലക്ഷം രൂപ വീതം കാഷ് പ്രൈസ് എന്നിങ്ങനെ ആകെ 15 കോടി രൂപയുടെ സമ്മാനങ്ങളും വമ്പൻ ഡിസ്കൗണ്ടുകളുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്.ലളിതമായ തവണ വ്യവസ്ഥകളിൽ ഇഷ്ട പ്രൊഡക്റ്റുകൾ സ്വന്തമാക്കാൻ എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.ബി ഫിനാൻഷ്യൽ സർവ്വീസസ്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, ഫെഡറൽ ബാങ്ക്, വൺ കാർഡ്, ബജാജ് ഫിൻസെർവ് എന്നീ പ്രമുഖ ധനകാര്യസ്ഥാപങ്ങളുടെ സേവനങ്ങൾ ലഭ്യമാണ്. ഓണം സ്പെഷ്യൽ ഓഫറിന്റെ ഭാഗമായി തിരഞ്ഞെടുത്ത ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളിൽ 10000 രൂപ വരെ കാഷ് ബാക്ക് ലഭിക്കും.ഓഫർ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *