മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐഎസ്എല്‍)ലേക്ക് പുതിയതായി ഒരു ക്ലബ് കൂടി എത്തി. മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബിനെ ലീഗില്‍ ഉള്‍പ്പെടുത്തിയതായി ഐഎസ്എല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

A New Era Begins! ⚫⚪From the heart of Kolkata to the grand stage of the @IndSuperLeague, we’ve come a long way together! 🏆✨ With 133 years of rich history, passion, and unwavering support, Mohammedan Sporting Club is ready to write the next chapter.#MohammedanInISL pic.twitter.com/ja1mXk7L66
— Mohammedan SC (@MohammedanSC) August 24, 2024

2024-25 സീസണ്‍ മുതല്‍ മുഹമ്മദന്‍ ഐഎസ്എല്ലില്‍ കളിക്കും. രാജ്യത്തെ പ്രധാന ഫുട്‌ബോള്‍ ക്ലബുകളില്‍ ഒന്നാണ് മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്. ഇതോടെ ഐഎസ്എല്ലിലെ മൊത്തം ക്ലബുകളുടെ എണ്ണം 13 ആകും. ഐ ലീഗില്‍ നിന്നാണ് മുഹമ്മദന്‍ എസ്.സി ഐഎസ്എല്ലിലേക്ക് എത്തുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *