അധ്യാപക ഒഴിവ്
കടലുണ്ടി ∙ വട്ടപ്പറമ്പ് കടലുണ്ടി ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി നിയമന കൂടിക്കാഴ്ച ഓഗസ്റ് 27ന് രാവിലെ 11ന് നടക്കും.വടകര : പുത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ മാത്തമാറ്റിക്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഓഗസ്റ് 27-ന് 11 മണിക്ക്.ജോലി ഒഴിവ്കുറ്റ്യാടി ∙ ഗവ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇലക്ട്രിഷ്യൻ വിത്ത് പ്ലമറെ നിയമിക്കുന്നു. 29ന് അകം അപേക്ഷ നൽകണം.കൂടിക്കാഴ്ച ഇന്ന്
കോഴിക്കോട്∙ എംപ്ലോയബിലിറ്റി സെന്ററിൽ പേര് റജിസ്റ്റർ ചെയ്തവർക്ക് ഇന്നു രാവിലെ 10ന് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. 0495-2370176.https://eveningkerala.com/images/logo.png