അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇന്നോവ ഡ്രൈവര്‍ മുക്കൂട്ടുതറ ഇല്ലിക്കല്‍ രജ്ഞിത് (35), ഇയാളുടെ പിതാവ് രഘുനാഥ് (62)എന്നിവരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ബസ് യാത്രക്കാരായ 12 പേരെ മണിമല സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിച്ചു.