ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതീക്ഷയില്ലെന്ന് നടൻ ഷമ്മി തിലകൻ 24നോട്. സർക്കാർ റിപ്പോർട്ടിൽ നടപടിയെടുക്കില്ല. ഇരകൾ തെരുവിലിറങ്ങട്ടെ. ചെറിയ കാര്യങ്ങൾ മാത്രമാണ് പുറത്തുവന്നതെന്നും ഷമ്മി തിലകൻ പറഞ്ഞു. പുറത്തുവരാണുള്ളത് വലിയ കാര്യങ്ങളാണ്. പവർ ഗ്രൂപ്പ് നേരത്തെ ഉണ്ട്, എന്നെയും അച്ഛനെയും വിലക്കിയത് ഒരേ സംഘമാണ്. പരാതി പറയാനാകാതെ നിരവധിപേരുണ്ട്. താര സംഘടനയെ കുറിച്ച് ഞാൻ പറയാനില്ല. ഭയന്നിട്ടല്ല, വിലക്കിയതുകൊണ്ടാണ് ഒന്നും പറയാത്തതെന്നും ഷമ്മി തിലകൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നടൻ നേരത്തെ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1