മകന്‍റെ വിവാഹത്തിനായി വധുവിനെ ആനയിക്കാനെത്തിയ വരന്‍റെ അമ്മ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് നഷ്ടപ്പെട്ട തന്‍റെ സ്വന്തം മകളാണെന്ന് തിരിച്ചറിഞ്ഞാലോ..!!! കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ട ഈ സംഭവം ഏറെ പേരുടെ ശ്രദ്ധയാണ് നേടിയത്. കിഴക്കൻ ചൈനയിലെ സുഷൗ പ്രവിശ്യയിലാണ് ഈ അസാധാരണ സംഭവം നടന്നത്. വരന്‍റെ അമ്മ വിവാഹ ഘോഷയാത്രയോടൊപ്പം വധുവിന്‍റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം തിരിച്ചറിയുന്നത്. വധുവിന്‍റെ കൈയിൽ ജന്മനായുള്ള ഒരു പ്രത്യേക അടയാളം കണ്ടതോടെ അവര്‍ പെണ്‍കുട്ടിയുടെ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *