കൈവെട്ട് കേസിൽ എൻഐഎ നടപടി, ഇടുക്കി സ്വദേശി കസ്റ്റഡിയിൽ; മുഖ്യപ്രതിക്ക് ഒളിത്താമസമൊരുക്കിയ ആൾ
കണ്ണൂർ : തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ കേസിൽ നടപടിയുമായി എൻഐഎ. ഇടുക്കി വിളക്കോട് സ്വദേശിയെ എൻഐഎ കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതി സവാദിന് ഒളിത്താവളമൊരുക്കിയത് ഇരിട്ടി സ്വദേശിയാണെന്ന കണ്ടെത്തലിന് പിന്നാലെയാണ് എൻഐഎ നടപടി.
കൊല്ലത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു, ഡ്രൈവർ അടക്കം ആശുപത്രിയിൽ