കുവൈത്ത്‌: കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍-യഹ്യയുമായി കൂടിക്കാഴ്ച നടത്തി. മറ്റ് മുതിര്‍ന്ന കുവൈറ്റ് ഉന്നത അധികാരികളെയും ജയശങ്കര്‍ സന്ദര്‍ശിക്കും. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed