ഷിരൂര്‍: ഷിരൂരില്‍ ഇന്ന് തിരച്ചില്‍ നടത്തുന്നത് ആറ് മുങ്ങല്‍വിദഗ്ധര്‍. നേവിയുടെ രണ്ട് പേരും എന്‍ഡിആര്‍എഫിന്റെ ഒരാളും മാല്‍പെയുടെ സംഘത്തിലെ മൂന്ന് പേരുമാണ് ഇന്ന് പുഴയിലിറങ്ങി പരിശോധന നടത്തുന്നത്.
എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ പുഴയുടെ ആഴങ്ങളില്‍ പരിശോധിക്കുകയാണ്. മാല്‍പെയും രണ്ട് സഹ ഡൈവര്‍മാരും പുഴയില്‍ ഇറങ്ങാന്‍ സജ്ജമായിട്ടുണ്ട്.