മോഹൻലാലിനെ മറികടക്കുമോ മമ്മൂട്ടി?, സംസ്ഥാന അവാര്‍ഡില്‍ കടുത്ത പോരാട്ടം

സിനിമാ മന്ത്രി സജി ചെറിയാൻ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 12 മണിക്കാണ് പ്രഖ്യാപനം. 2023ല്‍ സെൻസര്‍ ചെയ്‍ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിക്കുക. മികച്ച നടൻ, നടി, സിനിമ എന്നിവയില്‍ കടുത്ത മത്സരം നടക്കുന്നുണ്ടെന്നാണ് സൂചന.

By admin