എറണകുളം: തൃക്കാക്കരയില്‍ മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിന്റെ വൈരാഗ്യത്തില്‍ യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു.കോട്ടയം സ്വദേശിനിയായ 20കാരിയെയാണ് സുഹൃത്ത് ആക്രമിച്ചത്. കോട്ടയം സ്വദേശി അന്‍സലാണ് യുവതിയെ മര്‍ദ്ദിച്ചത്. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു.