ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന 8 ഭക്ഷണങ്ങള്‍
ചുവപ്പ് നിറത്തിലുള്ള ഭക്ഷണങ്ങള്‍ക്ക് കാഴ്ചയിലെ ഭംഗി മാത്രമല്ല. മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. ഇവ പോഷകങ്ങളാലും ആന്‍റി ഓക്സിഡന്‍റുകളാലും സമ്പന്നമാണ്. ഇവ ക്യാന്‍സര്‍ സാധ്യത വരെ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍.
ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങള്‍ പരിചയപ്പെടാം.