അധ്യാപക നിയമനം
വടകര∙ മടപ്പള്ളി ഗവ. കോളജിലെ മലയാള വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക അഭിമുഖം ഓഗസ്റ് 19 ന് 10 മണിക്ക്.
കക്കോടി∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം ഓഗസ്റ് 19ന് രാവിലെ 10.30ന്.ചാത്തമംഗലം ∙ ദയാപുരം റസിഡൻഷ്യൽ സ്കൂളിൽ പ്രീ പ്രൈമറി കോഓർഡിനേറ്ററുടെയും അധ്യാപികയുടെയും ഒഴിവിലേക്ക് കൂടിക്കാഴ്ച നാളെ ഓഗസ്റ് 16 രാവിലെ 8.30ന്. 9497649969.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *