അധ്യാപക നിയമനം
കൊയിലാണ്ടി∙ എസ്എആർബിടിഎം ഗവ.കോളജിൽ ഫിസിക്സ് ഗെസ്റ്റ് അധ്യാപക കൂടിക്കാഴ്ച ഓഗസ്റ് 19ന് രാവിലെ 11 ന് നടത്തും.
ഡോക്ടർ, ലാബ് ടെക്നിഷ്യൻ
പയ്യോളി∙ മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെയും ലാബ് ടെക്നിഷ്യനെയും നിയമിക്കും. ഇന്റർവ്യൂ ഓഗ 16ന്. ഡോക്ടർ ഇന്റർവ്യൂ രാവിലെ പത്തര ക്കും ലാബ് ടെക്നിഷ്യൻ ഇന്റർവ്യൂ 11.30 നും നടക്കും.സീറ്റ് ഒഴിവ്പുളിയാവ്∙ നാഷനൽ കോളജിൽ ബിസിഎ, ബിഎസ്‍സി, ബയോകെമിസ്ട്രി, ബികോം ഫിനാൻസ്, ബികോം സിഎ, ബികോം ടാക്സ്, ബിബിഎ, ബിഎ ഇംഗ്ലിഷ്, ബിഎ ഇക്കണോമിക്സ‌്, ബിഎ ഹിസ്റ്ററി കോഴ്സുകളിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിനു സംവരണം ചെയ്‌ത സീറ്റുകളും ഒബിഎച്ച്, ഇടിബി, ലക്ഷദ്വീപ്, എൽസി, പിഎച്ച് സീറ്റുകളും ഒഴിവുണ്ട്. 16നു മുൻപ് ബന്ധപ്പെടണം.9562991077.https://eveningkerala.com/images/logo.png