കല്ലടിക്കോട്: പറക്കാട് വീട്ടിൽ പി.എ.അബ്ദുൽസലാം (48) നിര്യാതനായി. കല്ലടിക്കോട് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസറാണ്. പിതാവ്: ആലുട്ടി, മാതാവ്: ഷെരീഫ. ഭാര്യ: ജസ്ന. മക്കൾ: ആസിഫ്, അജിൽ. സഹോദരങ്ങൾ: ജാഫർ, ഖദീജ, നൂർജഹാൻ, ജസീന.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed