ഡൽഹി : രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി മദ്രാസ് IIT വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് 2024 അനുസരിച്ച് എൻജിനിയറിങ് കാറ്റഗറിയിലും തുടർച്ചയായി എട്ടാമത്തെ തവണയാണ് IIT മദ്രാസ് ഒന്നാമത് എത്തുന്നത്.
2-ാം സ്ഥാനത്ത് ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണ്. IIT ബോംബെ, IIT ദില്ലി എന്നിവയാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *