തിരുവനന്തപുരം: സ്വകാര്യ ബാറിന് മുന്നിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ക്ക് പരിക്ക്. തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിലാണ് സംഭവം നടന്നത്.
മദ്യപിച്ചതിന് ശേഷം ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് സൂചന. കണ്ണേറ്റ്മുക്ക് സ്വദേശിക്കാണ് പരിക്കേറ്റത്. പൊലീസ് സ്ഥലത്തെത്തി.