കോൽക്കത്ത: ഡ്യുറന്റ് കപ്പിൽ ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായി കേരള ബ്ലാസ്റ്റേഴ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
ഇന്ന് പഞ്ചാബ് എഫ്സി-മുംബൈ സിറ്റി എഫ്സി മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകളിന് പഞ്ചാബ് ജയിച്ചതോടെ പഞ്ചാബ് എഫ്സിക്കും ബ്ലാ‌സ്റ്റേഴ്സിനും ഏഴ് പോയിന്റായി.
 എന്നാൽ മികച്ച ഗോൾ വ്യത്യാസമാണ് ബ്ലാസ്‌റ്റേഴ്‌സിന്‌ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *