മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ നായ ദേഹത്തേക്ക് വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെക്ക് സമീപമായിരുന്നു അപകടം.

#Thane: A dog fell on a 3-year-old girl from the 5th floor, the girl died, the entire incident in Mumbra was captured on CCTV.The dog is a Golden Retriever, the dog is also injured.#Mumbai #Doglover #Maharashtra #Viral #Viralvideo #goldenretriever pic.twitter.com/YvKd0jBwLc
— Siraj Noorani (@sirajnoorani) August 7, 2024

അമ്മയ്‌ക്കൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്നു കുട്ടി.  സമീപത്തെ കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍നിന്ന് നായ കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നായ വന്നുവീണതിന്റെ ശക്തിയിൽ ബോധം നഷ്ടപ്പെട്ടു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *