താനൂര്‍ (മലപ്പുറം): പുറംകടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. താനൂര്‍ ഹാര്‍ബറില്‍നിന്ന് തെക്ക് ഉണ്ണിയാല്‍ ഭാഗത്ത് പുറംകടലിലാണ് 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച…https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1