യൂട്യൂബർ അറസ്റ്റിൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹമാധ്യത്തിലൂടെ വ്യാജപ്രചാരണത്തില്‍ നടപടി

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കരുതെന്ന് സമൂഹമാധ്യമം വഴി പ്രചാരണം നടത്തിയ യൂട്യൂബർ അറസ്റ്റിൽ. കൊല്ലം വിളക്കുപാറ സ്വദേശി രാജേഷിനെയാണ് എരൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മല്ലു ബോയ്സ് എന്ന യൂട്യൂബ് ചാനൽ വഴിയും ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയുമാണ് രാജേഷ് ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയത്.

 

 

By admin