തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് പോകുന്ന ട്രെയിനിന് നേരെ കണിയാപുരത്തിനും പെരുങ്ങൂഴിക്കും ഇടയിൽ വച്ചാണ് ആക്രമണം നടന്നത്. 
വൈകുന്നേരം 4.18-നാണ് സംഭവം. ട്രെയിനിന്റെ സി-4 കോച്ചിലെ സീറ്റ് നമ്പര്‍ 74 -ന് മുന്നിലെ ചില്ലിലാണ് കല്ല് പതിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും ട്രെയിനിന്റെ ചില്ല് തകർന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *