കൽപ്പറ്റ: കനത്തമഴയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള വയനാട് ഏറാട്ടുകുണ്ട് ഗുഹാഭാഗത്ത് താമസിക്കുന്ന ആറംഗ കുടുംബത്തെ വനപാലകർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഏറെ സാഹസികമായാണ് പ്രദേശത്ത് എത്തി വനപാലകർ ഈ കുടുംബത്തെ അട്ടമല പഴയ ഫോറസ്റ്റ് ക്യാമ്പ് ഷെഡിലേക്ക് മാറ്റിയത്.
ഉൾവനത്തിലും മറ്റും കഴിയുന്ന നിരവധി കുടുംബങ്ങളെയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വനം വകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *