ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടമായ വയനാടിന് കൈത്താങ്ങായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് മലയാള സിനിമാ ലോകം. വയനാട്ടിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സഹായമെത്തിക്കാനായി ഡി വൈ എഫ് ഐ ആരംഭിച്ച കളക്ഷന്‍ സെന്ററിലെ സജീവപ്രവര്‍ത്തനത്തില്‍ നടി നിഖില വിമല്‍ പങ്കാളിയായി. തളിപറമ്പില്‍ സജ്ജമാക്കിയ കളക്ഷന്‍ സെന്ററിലായിരുന്നു നിഖില. സാധനങ്ങള്‍ പാക്ക് ചെയ്തും മാര്‍ക്ക് ചെയ്തും നിഖില കളക്ഷന്‍ പോയന്റിൽ ഉടനീളം ഉണ്ടായിരുന്നു. നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1