കുവൈത്ത് സിറ്റി: വയനാട്ടിലെ ഉരുൾപൊട്ടലിലും മഴക്കെടുതിയിലുമുണ്ടായ ഹൃദയ ഭേദക ദുരന്തത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റി അഗാധ ദുഖം രേഖപ്പെടുത്തി. അപകടത്തിന് ഇരയായവരോടൊപ്പം ഐഐസിയും കൂടെയുണ്ടെന്നും സഹായ സമാഹരണത്തിനായി പ്രത്യേക വിംഗ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
കുവൈത്ത് കമ്മിറ്റി സ്വരൂപിക്കുന്ന സംഖ്യ മാതൃ സംഘടനയിലൂടെ ബന്ധപ്പെട്ട സഹായ കമ്മിറ്റിക്ക് കൈമാറും. സഹായം നൽകാൻ ആഗ്രഹിക്കുന്നവർ ഐഐസിയുമായി ബന്ധപ്പെടുക. സെക്രട്ടറി – 9906 0684, ആക്ടിംഗ് പ്രസിഡിൻറ് – 9779 4984.

By admin

Leave a Reply

Your email address will not be published. Required fields are marked *