പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ വനിതാ അമ്പെയ്ത്ത് ടീം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഒളിമ്പിക്സിൽ മികച്ച പ്രകടനത്തോടെ ഇന്ത്യ ആരംഭം കുറിച്ചു. അങ്കിത ഭഗത്, ദീപിക കുമാരി, ഭജൻ കൗർ എന്നിവർ അടങ്ങുന്ന ഇന്ത്യൻ വനിതാ ടീമാണ് അമ്പെയ്ത്തിൽ ക്വാർട്ടറിലേക്ക് മുന്നേറിയത് 1983 പോയിന്റോടെ റാങ്കിങ് റൗണ്ടില്‍ നാലാം സ്ഥാനത്തെത്തിയാണ് ടീം ക്വാര്‍ട്ടറിലെത്തിയത്.അങ്കിതയാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. അങ്കിത 11-ാം സ്ഥാനത്തെത്തി. അതേസമയം ഭജന്‍ കൗര്‍ 22-ാം സ്ഥാനത്തും ദീപിക കുമാരി 23-ാം സ്ഥാനത്തുമായാണ് ഫിനിഷ് ചെയ്തത്. ജൂലൈ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1