ഇന്ന് വിവാഹ മോചനം പുതുമയുള്ള ഒന്നല്ല. ചില വിവാഹ ബന്ധങ്ങൾ മൂന്നോ നാലോ വർഷങ്ങൾക് ശേഷം വിവാഹമോചനത്തിലേക് നയിക്കുന്നു എന്നാൽ മറ്റുചിലത് പത്തോ മുപ്പതോ ദാമ്പത്യ ജീവിതത്തിനുശേഷം വിവാഹമോചനത്തിലേക്ക് നീങ്ങുന്ന ഭാര്യാഭർത്താക്കന്മാറിലിടയിലുള്ള സുഖകരമല്ലാത്ത പ്രശ്നങ്ങളും വിശ്വാസക്കുറവുമാണ് ഒട്ടുമിക്ക വിവാഹമോചനത്തിന് വഴിഒരുക്കുന്നത്. എന്നാൽ വിവാഹം കയിഞ്ഞ് മൂന്ന് മിനുട്ടിനുള്ളിൽ വിവാഹ മോചിതറായിരിക്കുകയാണ് കുവൈറ്റിലെ ദമ്പതിമാർ. വിവാഹത്തിന്‍റെ ഔപചാരിക നടപടിക്രമങ്ങൾ അവസാനിച്ച ശേഷം, വെറും മൂന്ന് മിനിറ്റിനുള്ളിലാണ് ദമ്പതികള്‍ വിവാഹബന്ധം ഒഴിഞ്ഞതെന്ന് ഇൻഡിപെൻഡന്‍റ്സ് ഇൻഡിയിലെ ഒരു റിപ്പോർട്ട് പറയുന്നു. എന്നാൽ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1