ഒരു മലയാളി ഉള്ളതിനാൽ ഇപ്പോഴും തിരച്ചിൽ നടക്കുന്നു അല്ലെങ്കിൽ റോഡും നന്നാക്കി അവർ പോയനെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ ജഗന്നാഥന്റെ ഭാര്യ ബേബി മാധ്യമങ്ങളോട് പറഞ്ഞു. മണ്ണിനടിയിലായ ചായക്കട ഉടമയായ ലക്ഷ്മണന്റെ സഹോദരിയാണ് ബേബി ഭാര്യ സഹോദരന്റെ കടയിൽ ജോലി ചെയ്തുവരികയായിരുന്നു ജഗന്നാഥൻ ലക്ഷ്മണന്റെ കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തിൽപ്പെട്ടത് ഇവരുടെയെല്ലാം മൃതദേഹം ലഭിച്ച എങ്കിലും ജഗന്നാഥനെ കുറിച്ച് ഒരു വിവരവുമില്ല. രക്ഷാപ്രവർത്തനത്തിന്റെ വീഴ്ചകൾ ജഗന്നാഥന്റെ കുടുംബം എടുത്തു പറയുന്നു തുടക്കത്തിൽ ഒരു ജെസിബിയും രണ്ടോ മൂന്നും […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *