ന്യൂഡല്‍ഹി: സോളാര്‍ വൈദ്യുതിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഒരു കോടി വീടുകള്‍ക്ക് കൂടി സോളാര്‍ പദ്ധതി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
കൂടുതല്‍ തദ്ദേശീയ താപവൈദ്യുതി നിലയങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്നും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ സുശക്തമെന്നും മന്ത്രി പറഞ്ഞു.