ബംഗളൂരു: അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. ലോറി പാര്‍ക്ക് ചെയ്തിരുന്ന ലൊക്കേഷന്‍ നേവിക്ക് ലഭിച്ചു. ഐഎസ്ആര്‍ഒയുടെ സാറ്റലൈറ്റ് ഇമേജ് നേവിക്ക് ലഭിച്ചു. നിര്‍ണായക ലൊക്കേഷനില്‍ സ്‌കൂബ ടീം എത്തിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *