ഇത്തവണത്തെ യൂറോ കിരീടം സ്വന്തമാക്കാൻ സ്പെയിനിനെ സഹായിച്ച മികച്ച തരത്തിൽ ഒരാളാണ് വിങ്ങർ നിക്കോ വില്ല്യംസൻ. സ്പാനിഷ് പടയുടെ ഇരു വിങ്ങുകളിലും നിറഞ്ഞ പ്രകടനം ആയിരുന്നു വില്യംസൻ. ഇടത് വിങ്ങിൽ വില്യംസനും വലത് വിങ്ങിൽ ലമീൻ യമാലും ടൂണമെന്റിലെ മറ്റു ടീമുകളുടെ പേടി സ്വപ്നം ആയിരുന്നു. യൂറോ ടൂർണമെന്റ് അവസാനിച്ചതിന് ശേഷം താരത്തിനായി സ്പാനിഷ് ക്ലബ് ബാഴ്‌സലോണ രംഗതെത്തി. താരത്തെ സ്വന്തമാക്കാൻ ടീമിന് താല്പര്യം ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇപ്പോൾ നിക്കോയെ സ്വന്തമാക്കുന്നതിന് ക്ലബ് തൊട്ടടുതാണെന്ന് […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1