കരിങ്കുന്നം (മഞ്ഞകടമ്പ്): മഞ്ഞകടമ്പിൽ പരേതനായ മാത്യുവിന്റെയും ത്രേസ്സ്യാമ്മയുടെയും മകൻ ടോമി മാത്യു (ജോമി – 65) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ 10:30 ന് വസതിയിൽ ആരംഭിച്ച് നെടിയകാട് ലിസ്യു പള്ളിയിൽ നടത്തപ്പെടുന്നതാണ്.
ഭാര്യ: മേരി (ചിക്കാഗോ) കാഞ്ഞിരത്താനം കുറുപ്പുംതറ നിരപ്പെപറമ്പിൽ കുടുംബാംഗം. മക്കൾ: ടിമ്മി (ചിക്കാഗോ), ടീന (ഹൂസ്റ്റൺ). മരുമകൻ: മെറിൽ മംഗലശ്ശേരിയിൽ (ഹൂസ്റ്റൺ).

By admin

Leave a Reply

Your email address will not be published. Required fields are marked *