ചങ്ങനാശേരി: ചീരഞ്ചിറ കാനാ (കൊതുമ്പുച്ചിറ) ഡിസ്‌നി ജോസഫിന്റെ ഭാര്യ മോനിക്കുട്ടി (55) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് ചീരഞ്ചിറ സെയിന്‍റ് ജോർജ് ദേവാലയ സിമിത്തേരിയിൽ. പരേത കൊട്ടാരക്കര, പട്ടാഴി പെരുമ്പനത്ത് പരേതനായ കെ. ബേബി-കുട്ടിയമ്മ ദമ്പതികളുടെ പുത്രിയാണ്.
മക്കൾ: റോസ്മരിയ കാനാ (ഓസ്ട്രിയയിൽ വിദ്യാർത്ഥിനി), ആരോൺ ജോസഫ് കാനാ (ചങ്ങനാശേരി മീഡിയ വില്ലേജ് വിദ്യാർത്ഥി).