മുതലക്കോടം: പ്ലാക്കൽ പുത്തൻപുരയിൽ (ഇളമ്പാശ്ശേരി) പരേതരായ മത്തായി – ഏലിക്കുട്ടി ദമ്പതികളുടെ മകൾ സിസ്റ്റർ കൊച്ചുത്രേസ്യ (75) എസ്.എ.ബി.എസ് നിര്യാതയായി. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മാറിക ആരാധന മഠത്തിൽ ആരംഭിച്ച് മഠംവക സിമിത്തേരിയിൽ.
സഹോദരങ്ങൾ: സിസ്റ്റർ മേരി എസ്.എ.ബി.എസ്, അച്ചാമ്മ അപ്പച്ചൻ, പൂക്കുളത്തേൽ (കലയന്താനി), സിസ്റ്റർ വിമൽ ആൻസ് എസ്.എച്ച്, സിസ്റ്റർ റോസ് ഫ്ലവർ എസ്.എച്ച്, ജോണി, സിസ്റ്റർ ഫിലോ എസ്.എച്ച്, തോമ്മാച്ചൻ, മോളി കുഞ്ഞുമോൻ, കുറ്റിയാനിമറ്റം (കലയന്താനി).
ഭൗതിക ശരീരം ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ മാറിക ആരാധന മഠത്തിൽ പൊതു ദർശനത്തിന് വയ്ക്കും.