കുവൈറ്റ് സിറ്റി: ഒഐസിസി കുവൈത്ത് നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യും.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ (പുതിയ ബിൽഡിംഗ്) ജൂലൈ 19 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കാണ് അനുസ്മരണ സമ്മേളനം.